Press Release – Malayalam


Press Release - Malayalam |
December 13, 2019

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം 

24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ...


Press Release - Malayalam |
December 10, 2019

സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ  സാധ്യമല്ലന്ന് ഖൈരി ബെഷാര

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍, ഡിസംബര്‍ 11 (ബുധന്‍) (കൈരളി) രാവിലെ 9.00 ന് ഗസ്റ്റ് ഓഫ് ഓണര്‍, 11.30 ന് ആനി മാനി, 3.00 ന് മാര്‍ഗി ആന്‍ഡ് ഹേര്‍ മദര്‍, 6.00 ന് എ മൈനര്‍ ഇന്‍കണ്‍വീനിയന്‍സ് (ശ്രീ) രാവിലെ...


Press Release - Malayalam |
December 09, 2019

ഇന്ത്യ-ചൈന ബന്ധം  ശക്തമാക്കണമെന്ന് ഷിങ് ഷിൻയാൻ

ഇന്ത്യ-ചൈന ബന്ധം  ശക്തമാക്കണമെന്ന് ഷിങ് ഷിൻയാൻ ഇന്ത്യ-ചൈന സുഹൃത് ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ചൈനീസ് ഫിലിം ഡെലിഗേഷൻ അധ്യക്ഷൻ ഷിങ് ഷിൻയാൻ.അതിലൂടെ എല്ലാതരത്തിലുമുള്ള സിനിമാ ആശയങ്ങളും ചൈനയ്ക്കു ഇന്ത്യയുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ സിനിമകൾ റെസ്റ്റോർ ചെയ്യുമ്പോൾ കാലപ്പഴക്കം...


Press Release - Malayalam |
December 09, 2019

ഇന്ന് (ചൊവ്വാഴ്ച്ച )63ചിത്രങ്ങൾ,മത്സരചിത്രങ്ങളിൽ ജെല്ലിക്കട്ടും

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈവിധ്യങ്ങളുടെ 63 സിനിമാക്കാഴ്ചകൾ.പെർസിമ്മൺസ് ഗ്രൂ , ബോറിസ് ലോജ്കൈൻറെ കാമിൽ ,ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനം മുഖ്യ വേദിയായ ടാഗോറിൽ  ഇന്ന് നടക്കും.ഇതുൾപ്പടെ ഒൻപത് മത്സര ചിത്രങ്ങളുടെ...


Press Release - Malayalam |
December 09, 2019

വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു- ശ്യാമപ്രസാദ്

വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു- ശ്യാമപ്രസാദ് വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന്  പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്.അത്തരം കാഴ്ചപ്പാടുകൾ  ഈ രംഗത്ത് വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.സമാന്തര  സിനിമകളെ അംഗീകരിക്കാന്‍ വിതരണക്കാർ കൂടി ശ്രമിച്ചാല്‍ മാത്രമേ...


Press Release - Malayalam |
December 08, 2019

മായിഘട്ട് മാതൃത്വത്തിനുള്ള സല്യൂട്ട് – ആനന്ദ് മഹാദേവന്‍

ഉരുട്ടിക്കൊലയെ കുറിച്ച് മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ .ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാൻ താല്പര്യമുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി...


Press Release - Malayalam |
December 08, 2019

ഫിലിം മാർക്കറ്റിന് തുടക്കമായി

ഫിലിം മാർക്കറ്റിന് തുടക്കമായി മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ വിപണന സാധ്യതകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി.സിനിമ മാർക്കറ്റിംഗിലെ നൂതന സാധ്യതകൾക്കൊപ്പം പുതുമകൾ ആഗ്രഹിക്കുന്നവർക്കുള്ള പ്രോത്സാഹനം കൂടിയാണ് ഫിലിം മാർക്കറ്റെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ...


Press Release - Malayalam |
December 08, 2019

ഡിജിറ്റല്‍ യുഗത്തിലായാലും  സിനിമ കാഴ്ചപ്പാടുകളുടേത് : ഓപ്പണ്‍ ഫോറം  

സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പൺ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം ടെക്‌നോളജിയിലും സിനിമയുടെ നിർമ്മാണത്തിലും പ്രദർശന രീതിയിലും സമൂലമായ മാറ്റങ്ങള്‍  ഉണ്ടാകുന്നുണ്ട്.എങ്കിലും സിനിമ  സംവിധായകന്റെ കലയാണെന്ന്  ഓപ്പണ്‍ ഫോറത്തിൽ  ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ് പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര...


Press Release - Malayalam |
December 08, 2019

രണ്ടാംദിനത്തിൽ കാഴ്ചയുടെ വസന്തം തീർത്തു ‘ഫിലാസ് ചൈല്‍ഡ്’

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രേക്ഷകരുടെ മനസ്സു നിറച്ച് ബ്രെറ്റ് മൈക്കല്‍ ഇന്നസിന്റെ ഫിലാസ് ചൈല്‍ഡ്.വെള്ളക്കാരനായ അനാഥബാലനെ എടുത്തുവളര്‍ത്തിയ കറുത്തവര്‍ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയുള്ള ഈ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.ശനിയാഴ്ചത്തെ നാല് മത്സരചിത്രങ്ങളിൽ സിനിമ ഓപ്പറേറ്ററുടെ കഥപറഞ്ഞ ജോസ് മരിയ കാബ്രലിന്റെ...


Press Release - Malayalam |
December 07, 2019

ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി – അടൂര്‍

മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ശാരദ റെട്രോസ്‌പെക്ടീവ് വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 47 വര്‍ഷങ്ങള്‍ക്കുശേഷം സ്വയംവരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ശാരദ അഭിപ്രായപ്പെട്ടു....


Press Release - Malayalam |
December 07, 2019

ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റ് ഇന്ന് മുതല്‍

മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിന് ഇന്ന്  തുടക്കമാകും.രാവിലെ 10 മുതല്‍ മാസ്‌ക്കറ്റ്  ഹോട്ടലില്‍ ആണ് പരിപാടി. സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു,ദേവദാസ് കല്ലുരുട്ടി,മോനി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ആദ്യദിവസം ചിത്രങ്ങളുമായി ഫിലിംമാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. രാജീവ്...


Press Release - Malayalam |
December 07, 2019

പുറത്താക്കാമെങ്കിലും രാജ്യസ്നേഹത്തെ നശിപ്പിക്കാനാകില്ലെന്നു ശില്പ കൃഷ്ണ ശുക്ല

രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും,അവരിൽ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശില്പ കൃഷ്ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവർക്ക് രാജ്യസ്നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉൾകൊള്ളുന്നവരാണെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന മീറ്റ് ദ ഡയറക്റ്റർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു...


Press Release - Malayalam |
December 06, 2019

ഫിലാസ് ചൈല്‍ഡ്: ആദ്യ മത്സര ചിത്രം

ഫിലാസ് ചൈല്‍ഡ്: ആദ്യ മത്സര ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയിൽ  മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിൽ മൂന്നും ധന്യ തിയേറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത...


Press Release - Malayalam |
December 05, 2019

രാജ്യാന്തര ചലച്ചിത്ര മേള നാളെ(വെള്ളിയാഴ്ച) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്ര മേള നാളെ(വെള്ളിയാഴ്ച) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന്  സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍...


Press Release - Malayalam |
December 04, 2019

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്‌നേച്ചര്‍ ഫിലിം

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറക്കുന്ന സിഗ്‌നേച്ചര്‍ ഫിലിം .ദ ഡോര്‍ ഓപ്പണ്‍സ് എന്ന സിഗ്‌നേച്ചര്‍ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റേതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്....


Press Release - Malayalam |
December 04, 2019

ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റിൽ അതികായരെത്തും

ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റിൽ അതികായരെത്തും മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍  രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിൽ ഈ രംഗത്തെ പ്രശസ്ത കമ്പനികളും ദേശീയ, അന്തര്‍ ദേശീയതലങ്ങളിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും...


Press Release - Malayalam |
December 03, 2019

കാനില്‍ വെന്നിക്കൊടി പാറിച്ച ‘പാരസൈറ്റ്’ കേരളത്തിലും

കാനില്‍ വെന്നിക്കൊടി പാറിച്ച ‘പാരസൈറ്റ്’ കേരളത്തിലും ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയ ‘പാരസൈറ്റ്’എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച...


Press Release - Malayalam |
December 02, 2019

ഒരുക്കങ്ങള്‍ പൂർണ്ണം,മേളയ്ക്കിനി മൂന്നുനാൾ  

  ഇരുപതിനാലാമത്‌ കേരളാ രാജ്യാന്തര ചലച്ചിത്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ...


Press Release - Malayalam |
December 01, 2019

പ്രേക്ഷക പുരസ്‌കാരത്തിന് 18 വയസ്സ്

  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌ക്കാരം പതിനെട്ടിന്റെ നിറവിൽ.2002ല്‍ ടി വി ചന്ദ്രന്റെ ഡാനിക്ക് ലഭിച്ച അംഗീകാരത്തോടെ  ആരംഭിച്ച പ്രേക്ഷക പുരസ്‌കാരത്തിനാണ് ഇരുപത്തി നാലാമത്‌ മേളയിൽ പതിനെട്ടു വയസ്സ് പൂർത്തിയാകുന്നത്.സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിന്റെ വളര്‍ച്ചയ്ക്കുകൂടി സഹായകമാകുന്ന രീതിയിലാണ്...