Uncategorized |
December 04, 2019
ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിൽ ഡിസംബര്‍ 7 മുതൽ ചലച്ചിത്ര പ്രതിഭകൾ
ചലച്ചിത്ര പ്രതിഭകളുടെ സംഗമവേദിയായ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈജിപ്ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാര,രുചിര്‍ ജോഷി,നാഗരാജ് മഞ്ജുളെ തുടങ്ങിയവർ പ്രേക്ഷകരുമായി സംവദിക്കും.ഡിസംബർ ഏഴു മുതൽ 12 വരെ ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയില്‍ ദിവസവും 2.30 മുതല്‍ 3.30 വരെയാണ്...